ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു:  യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Aug 1, 2025 03:26 PM | By Sufaija PP

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു.ആളപായമില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി കെ.ഫജാറും സുഹൃത്തും സഞ്ചരിച്ച കെ എൽ.56.ആർ.5600 നമ്പർ കാറാണ് കത്തി നശിച്ചത്.വെള്ളിയാഴ്‌ച രാവിലെ 10.15 മണിയോടെ വീട്ടിൽ നിന്നും തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ ചപ്പാരപ്പടവിൽ വെച്ചാണ് സംഭവം.തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ദുരന്ത മൊഴിവായി. തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ സീനിയർ സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എം.ബി.സുനിൽകുമാർ, ഫയർമാൻമാരായ അനൂപ്, വിപിൻ, സിനീഷ് ഹോം ഗാർഡുമാരായ മാത്യു, ധനജ്ഞയൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.കാർ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

A moving car caught fire: Passengers miraculously escaped

Next TV

Related Stories
2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു

Aug 1, 2025 09:41 PM

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി...

Read More >>
പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക് നിരോധനം

Aug 1, 2025 09:35 PM

പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക് നിരോധനം

പാലക്കോട്-ചൂട്ടാട് അഴിയിൽ യാനങ്ങൾക്ക്...

Read More >>
കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

Aug 1, 2025 09:31 PM

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്‌ഗഢിലേക്ക്

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ...

Read More >>
നിര്യാതനായി

Aug 1, 2025 07:58 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കരിമ്പം ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിജയോത്സവും ജനറൽ ബോഡി യോഗവും നടന്നു

Aug 1, 2025 01:22 PM

കരിമ്പം ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിജയോത്സവും ജനറൽ ബോഡി യോഗവും നടന്നു

കരിമ്പം ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിജയോത്സവും ജനറൽ ബോഡി യോഗവും...

Read More >>
ചപ്പാരപ്പടവ് പഞ്ചായത്ത് കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല

Aug 1, 2025 12:38 PM

ചപ്പാരപ്പടവ് പഞ്ചായത്ത് കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല

ചപ്പാരപ്പടവ് പഞ്ചായത്ത് കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും...

Read More >>
Top Stories

News Roundup

//Truevisionall